കോപ്പയിലെ കൊടുങ്കാറ്റില്‍ സിദ്ധാര്‍ത്ഥ് നായകന്‍
ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അതിനു ശേഷം ഒരു ദിലീപ് ചിത്രവും സിദ്ധാര്‍ത്ഥിന്റെ മനസിലുണ്ട്. എന്നാല്‍ ഈ സംവിധാന തിരക്കുകളിലേക്ക് കടക്കുന്നതിനു മുമ്പ് സിദ്ധാര്‍ത്ഥ് നായകനായി ഒരു ചിത്രമെത്തുന്നു.
സൗജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന കോപ്പയിലെ കൊടുങ്കാറ്റിലാണ് സിദ്ധാര്‍ത്ഥ് നായകനാകുന്നത്.
സായ്പല്ലവിയെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍
പാര്‍വതി നായരാണ് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായി എത്തുന്നത്. കുടുംബ ചിത്രമായി ഒരുങ്ങുന്ന കോപ്പയിലെ കൊടുങ്കാറ്റില്‍ ഷൈന്‍ ടോം ചാക്കോ നിഷാന്ത് സാഗര്‍, ശാലിന്‍ സോയ എന്നിവരുമുണ്ട്.
വിജയ് ഫാന്‍സിന്റെ കേരളത്തിലെ പെണ്‍പട പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ