കമന്റ് ബ്ലോക്ക് ചെയ്ത് പ്രേമം തെലുങ്ക് ട്രെയ്‌ലര്‍ പുറത്തിറങ്ങി

കമന്റ് ബ്ലോക്ക് ചെയ്ത് പ്രേമം തെലുങ്ക് ട്രെയ്‌ലര്‍ പുറത്തിറങ്ങി

0

ആദ്യ സോംഗ് ടീസറിനു ലഭിച്ച ട്രോളുകളെ ഭയന്നെന്നോണം കമ്മന്റ് ഓപ്ഷന്‍ ബ്ലോക്ക് ചെയ്ക് പ്രേമം തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നാഗചൈതന്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, മഡോണ, ശ്രുതി ഹാസന്‍ എന്നിവരാണ് നായികമാര്‍. ചന്തു മൊണ്ടേട്ടിയുടേതാണ് സംവിധാനം.

loading...

SIMILAR ARTICLES

പാട്ടുപാടി അനുഷ്‌ക;നായയുടെ പ്രതികരണം കണ്ടു നോക്കൂ

0