സിദ്ദിഖും പദ്മപ്രിയയും ബോളിവുഡ് ചിത്രത്തില്‍

സിദ്ദിഖും പദ്മപ്രിയയും ബോളിവുഡ് ചിത്രത്തില്‍

0
 സെയ്ഫ് അലിഖാനെ നായകനക്കി രാജാ കൃഷണ മേനോന്‍ സംവിധാനം ചെയ്യുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തില്‍ പത്മപ്രിയ നായികാ വേഷത്തിലെത്തുന്നു. മലയാളത്തില്‍ നിന്ന് സിദ്ദിഖും ശാന്ത കുമാരിയും ചിത്രത്തിലുണ്ട്. 
കൊച്ചിക്കാരിയായാണ് ചിത്രത്തില്‍ പത്മപ്രിയ എത്തുന്നത്. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കഴിഞ്ഞ ആഴ്ച ഫോര്‍ട്ട്‌കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ചിരുന്നു.

— 

loading...

SIMILAR ARTICLES

പാട്ടുപാടി അനുഷ്‌ക;നായയുടെ പ്രതികരണം കണ്ടു നോക്കൂ

0

പുലിമുരുകന്‍ റീമേക്ക്; കേട്ട വാര്‍ത്തകള്‍ സത്യമല്ലെന്ന് ഉദയ്കൃഷ്ണ

0

NO COMMENTS

Leave a Reply