മികച്ച നടന്‍മാര്‍ നിവിന്‍പോളിയും വിക്രമും; ഫോട്ടോ ഷെയര്‍ ചെയ്ത് ധനുഷ്

മികച്ച നടന്‍മാര്‍ നിവിന്‍പോളിയും വിക്രമും; ഫോട്ടോ ഷെയര്‍ ചെയ്ത് ധനുഷ്

0

തെന്നിന്ത്യന്‍ താരലോകം ഒന്നായി അണിനിരന്ന ഫിലിംഫെയര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ അരങ്ങേറിയത്. ചടങ്ങിനെത്തിയ താരങ്ങളെല്ലാം പരസ്പരം സൗഹൃദം പങ്കിട്ടും ഉല്ലസിച്ചും ചടങ്ങ് ഗംഭീരമാക്കി.

ഷാജഹാനും പരീക്കുട്ടിയും- ട്രെയ്‌ലര്‍ കാണാം

ചിയാന്‍ വിക്രമിനും നിവിന്‍പോളിക്കുമൊപ്പം ഒരുമിച്ചു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ധനുഷ്. വിക്രത്തിനൊപ്പം നിവിനെയും ഇന്ത്യയിലെ മികച്ച നടന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇരുവര്‍ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ധനുഷ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

വിജയ് ഫാന്‍സിന്റെ കേരളത്തിലെ പെണ്‍പട പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ

NO COMMENTS

Leave a Reply