കാടുപൂക്കുന്ന നേരം ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാടുപൂക്കുന്ന നേരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം വയനാട്ടിലെ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്.
loading...