മാസായി മീശ മുറുക്കി സിങ്കം 3 ടീസര്‍ കാണാം
സൂര്യ ആരാധകരുടെ ഹരമായ ഇന്‍സ്‌പെക്റ്റര്‍ ദുരൈസിങ്കം ഇത്തവണയും പവര്‍പാക്ക്ഡ് ആയിട്ടാണ് എത്തുന്നത്. സിങ്കം 3 ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിംഗ് ആകുകയാണ്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹാരിസ് ജയരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. അനുഷ്‌കാ ഷെട്ടിയും ശ്രുതി ഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 16ന് ചിത്രം തിയറ്ററുകളിലെത്തും.
loading...