മമ്മുക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്: നേഹ സക്‌സേന

മമ്മുക്കയെയും ലാലേട്ടനെയും താരതമ്യം ചെയ്യരുത്: നേഹ സക്‌സേന

0

നിതിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്ത കസബയിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നേഹ സക്‌സേന മലയാളത്തില്‍ അരങ്ങേറിയത്. അടുത്ത ചിത്രത്തില്‍ തന്നെ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരവും നേഹയ്ക്ക് ലഭിച്ചു. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് താരം നായികയാകുന്നത്. ലാലേട്ടന്റെയും മമ്മുക്കയുടെയും ആരാധകര്‍ പരസ്പരം കരിവാരിത്തേച്ച് നടത്തുന്ന ഫാന്‍ ഫൈറ്റിനെതിരേ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നേഹ സക്‌സേന.

നഗ്നരംഗങ്ങള്‍ മാറ്റില്ല; കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി

രണ്ടു പേരും പ്രതിഭയുള്ള താരങ്ങളാണ്. ഒരാളെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിനായി മറ്റു താരങ്ങളെ അപഹസിക്കുന്നത് ശരിയല്ല. അവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും പിന്നെന്തിനാണ് പ്രേക്ഷകര്‍ മോശമായി സംസാരിക്കുന്നതെന്നും താരം ചോദിക്കുന്നു.

ആദ്യ തെലുങ്ക് ചിത്രത്തിന്റെ സന്തോഷവുമായി ലാലേട്ടന്‍; വിഡിയോ കാണാം

 

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});