ഇന്റിമേറ്റ് നിമിഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഇല്യാനയും കാമുകനും

ഇന്റിമേറ്റ് നിമിഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഇല്യാനയും കാമുകനും

0

തനിക്ക് പ്രണയമുണ്ടെന്ന് ധൈര്യസമേതം സമ്മതിച്ചിട്ടുള്ള താരമാണ് ഇല്യാന ഡിക്രൂസ്.
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ നീബോണാണ് ഇല്യാനയുടെ കാമുകന്‍. ഇല്യാനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം പരസ്യമായിക്കിയിരിക്കുകയാണ് നീബോണ്‍.

Monaco is so beautiful and @ileana_official and I couldn’t help but be “Mills and Boon” dramatic. What do you think the book title would be?

A photo posted by Andrew Kneebone Photography (@andrewkneebonephotography) on

ദുല്‍ഖര്‍ സല്‍മാന്റെ ബൈക്ക് ക്രേസ് ഉറപ്പിക്കുന്ന ഫോട്ടോകള്‍ കാണാം

മൊണോക്കോയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ എടുത്ത ഫോട്ടോയാണിത്. ഇല്യാനയും ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ നീബോണിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു.  

Throwback to when we killed it at playing dress up for the @filmfare awards ❤️ #weishot #helookssosexyinasuit #yeahthelooksaysitall

A photo posted by Ileana D’Cruz (@ileana_official) on


മേഘ്‌ന വിന്‍സന്റ് എന്‍ഗേജ്‌മെന്റ് ഹൈലേറ്റ്‌സ്- വിഡിയോ

NO COMMENTS

Leave a Reply