കരിക്കിന്‍ മധുരമുള്ള പാട്ടുകള്‍ കേള്‍ക്കാം

കരിക്കിന്‍ മധുരമുള്ള പാട്ടുകള്‍ കേള്‍ക്കാം

0

നവാഗതനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആശാ ശരത്, ശ്രീനാഥ് ഭാസി,സൗബിന്‍ ഷാഹി എന്നിവരുമുണ്ട്.

ഒപ്പം, പുലി മുരുകന്‍; ലാല്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഏറ്റുമുട്ടുമോ?

പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിംഷി ഖാലിദിന്റേതാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശ്വന്‍, ആര്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഷാജഹാനും പരീക്കുട്ടിയും- ട്രെയ്‌ലര്‍ കാണാം

SIMILAR ARTICLES

NO COMMENTS

Leave a Reply