അനു ഇമ്മാനുവലിനു പകരമെത്തിയ ദുല്‍ഖറിന്റെ നായിക; ഫോട്ടോസ് കാണാം

അനു ഇമ്മാനുവലിനു പകരമെത്തിയ ദുല്‍ഖറിന്റെ നായിക; ഫോട്ടോസ് കാണാം

0

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ തന്നെ ചിത്രത്തിലെ നായിക സ്ഥാനത്തു നിന്ന് അനു ഇമ്മാനുവലിനെ നായിക സ്ഥാനത്തു നിന്ന് മാറ്റിയത് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞു; പ്രിയമണിയും മുസ്തഫയും ഒത്തുള്ള ഫോട്ടോസ് കാണാം

അനുവിനെ മാറ്റുന്നതിനുള്ള കാരണം അണിയറ പ്രവര്‍ത്തകര്‍ ഇനിയും വ്യക്മതമാക്കിയിട്ടില്ല. പകരക്കാരിയായി നിശ്ചയിച്ച കാര്‍ത്തിക മുരളീധരന്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു. കാര്‍ത്തികയുടെ ഫോട്ടോസ് കാണാം.

സൈമ അവാര്‍ഡ്: മല്‍സരം നിവിനും പൃഥ്വിയും തമ്മില്‍, ഇവിടെ വോട്ട് ചെയ്യാം

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});