കിസ്മത്ത് കൂടുതല്‍ തിയറ്ററുകളിലേക്ക്
ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് ഒരു ചെറിയ ചിത്രമാണ്. ഷൈന്‍ നിഗമും ശ്രുതി മേനോനും നായികാ നായകന്‍മാരായെത്തുന്ന ചിത്രം 40 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ കിസ്മത്തിനായി.
ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം
മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റിലേക്ക് നീങ്ങുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 109 തിയറ്ററുകളിലേക്ക് വളരുകയാണ്. രാജീവ് രവി നിര്‍മിച്ച ചിത്രം എല്‍ ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച കളക്ഷനുകളോടെ പ്രദര്‍ശനം തുടരുകയാണ്.
ടോപ് ലെസ് ഫോട്ടോഷൂട്ട്: അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു: ശ്രുതി മേനോന്‍
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});