രണ്ട് ഗാനത്തോടെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പൂര്‍ത്തിയാകും
സുന്ദര്‍ ദാസ് ഒരിടവേളയ്ക്കു ശേഷം ദിലീപിനെ നായകനാക്കി ഒരുക്കുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍. രണ്ട് ഗാനരംഗങ്ങള്‍ കൂടിയാണ് ഇനി ചിത്രീകരിക്കാനുള്ളത്.
ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം
ദിലീപും വേദികയും ചേര്‍ന്നുള്ള ഈ ഗാന രംഗങ്ങള്‍ റഷ്യയില്‍ ചിത്രീകരിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നതെങ്കിലും അവിടെ അനുമതി ലഭിക്കാത്തതിനാല്‍ ഷൂട്ടിംഗ് തിരുവനന്തപുരത്തേക്ക് മാറ്റി. വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും.
റിസ്‌കെടുത്ത് നയന്‍താര ബ്ലേഡ് വായിലിട്ടു; കണ്ടു നോക്കൂ
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});