സുന്ദരന്‍ പൃഥ്വി രണ്ടു ഗെറ്റപ്പില്‍; ജെയിംസ് ആന്‍ഡ് ആലീസ് ഫോട്ടോകള്‍ കാണാം

സുന്ദരന്‍ പൃഥ്വി രണ്ടു ഗെറ്റപ്പില്‍; ജെയിംസ് ആന്‍ഡ് ആലീസ് ഫോട്ടോകള്‍ കാണാം

0

ഛായഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ജെയിംസ് ആന്‍ഡ് ആലീസ് ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സൂപ്പര്‍ താര പദവിയില്‍ എത്തി നില്‍ക്കുന്ന പൃഥ്വിരാജിന്റെ കിടിലന്‍ ഗെറ്റപ്പ് തന്നെയാണ് പ്രേക്ഷകര്‍ക്ക് ഹരമാകുന്നത്. ചിത്രത്തില്‍ താരം രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്നതായാണ് സൂചന.

മമ്മൂട്ടിയെ പ്രകോപിപ്പിച്ച മോഹന്‍ലാലിന്റെ കത്ത്

വേദികയാണ് നായികയായി എത്തുന്നത്. ധാര്‍മിക ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും, കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മി്ക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.

നയന്‍താരയെ ആക്രമിച്ചതിന് പിന്നില്‍ മുന്‍ കാമുകന്‍?

SIMILAR ARTICLES

ഇടിയുടെ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം

0

NO COMMENTS

Leave a Reply