ട്രോളുകള്‍ തനിക്ക് ഊര്‍ജ്ജം തരുന്നുവെന്ന് ദുല്‍ഖര്‍

ട്രോളുകള്‍ തനിക്ക് ഊര്‍ജ്ജം തരുന്നുവെന്ന് ദുല്‍ഖര്‍

0

കരിയറില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെങ്കിലും അഭിനേതാവ് എന്ന രീതിയില്‍ മികച്ച വളര്‍ച്ചയിലാണെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ദുല്‍ഖര്‍ സല്‍മാനും കുറവല്ല. ചാര്‍ലിയുടെ പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതിനു പിന്നാലെ ദുല്‍ഖറിനെ പരിഹസിക്കുന്ന നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം ട്രോളുകള്‍ തനിക്ക് ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു.

ഇടിയുടെ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം

ക്ലബ് എഫ്എമ്മിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ നടീനടന്‍മാരെ വിമര്‍ശിക്കുന്നതിന് മാത്രം സമയം ചെലവഴിക്കുന്നുണ്ട്. ചിലര്‍ അത് കാര്യമായെടുത്ത് ആത്മവിശ്വാസം നഷ്ടപ്പെടുത്തും. എന്നാല്‍ താന്‍ ഇത്തരം വിമര്‍ശനങ്ങളെ പോസിറ്റീവായെടുക്ക് കൂടുതല്‍ മല്‍സര ബുദ്ധിയോടെ മുന്നോട്ടുപോകുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

മെഗാസ്റ്റാറിന്റെ കര്‍ണന്‍ 2017ല്‍

SIMILAR ARTICLES

ഫഹദിനും നസ്രിയക്കും ഹണിമൂണ്‍ മാറിയില്ലേ? ലണ്ടനില്‍ കറങ്ങിയടിച്ച പടം കാണാം

0

ഐശ്വര്യ റായ്- പുതിയ ഫോട്ടോഷൂട്ട്

0

NO COMMENTS

Leave a Reply