നയന്‍താരയെ ആക്രമിച്ചതിന് പിന്നില്‍ മുന്‍ കാമുകന്‍?
ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍ താര തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഗ്ലാമറിനപ്പുറം പ്രാധാന്യമുള്ളതും ശക്തവുമായ കഥാപാത്രങ്ങളെയാണ് രണ്ടാം വരവില്‍ നയന്‍സ് അവതരിപ്പിച്ചത്. താളംതെറ്റിയ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാമാണ് ആദ്യഘട്ടത്തില്‍ താരത്തിന്റെ കരിയറിനെ തകര്‍ത്തു കളഞ്ഞത്. ഇപ്പോള്‍ നയന്‍സ് തന്റെ ഫഌറ്റില്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.
സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
നടനും നിര്‍മാതാവുമായ മുന്‍ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്നും കോളിവുഡ് പാപ്പരാസികള്‍ പറയുന്നു. വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ താരം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരം പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
നമിതയുടെ തെലുങ്ക് ചിത്രം; ഫോട്ടോകള്‍ കാണാം