ജംഗിള്‍ ബുക്ക് മേക്കിംഗ് വീഡിയോ കാണാം

ജംഗിള്‍ ബുക്ക് മേക്കിംഗ് വീഡിയോ കാണാം

0

ഹോളിവുഡില്‍ നിന്ന് വിസ്മയ കാഴ്ചകളൊരുക്കി പുറത്തിറങ്ങിയ ജംഗിള്‍ബുക്ക് 3ഡി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജോണ്‍ ഹാവ്‌റു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീല്‍ സേഥിയാണ് മൗഗ്ലിയാകുന്നത്. ബാക്കി കഥാപാത്രങ്ങളെല്ലാം ആനിമേഷനില്‍ ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കാണാം.

SIMILAR ARTICLES

തൃഷയുടെ സ്വന്തം പാട്ട്; വിഡിയോ കാണാം

0

24ന്റെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

0

NO COMMENTS

Leave a Reply