മമ്മൂട്ടിയെ പ്രകോപിപ്പിച്ച മോഹന്‍ലാലിന്റെ കത്ത്

മമ്മൂട്ടിയെ പ്രകോപിപ്പിച്ച മോഹന്‍ലാലിന്റെ കത്ത്

0

മലയാളത്തിന്റെ അഭിമാനങ്ങളായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരാണിരുവരും. ഇരുവരുടെയും ആരാധകര്‍ പലപ്പോഴും ഏറ്റുമുട്ടലിലാണെങ്കിലും തുടക്കകാലം തൊട്ടേ മമ്മുക്കയും ലാലേട്ടനും നല്ല സൗഹൃദത്തിലാണ്. മോഹന്‍ലാലിന് പണ്ടു സുഹൃത്തുക്കള്‍ക്ക് കത്തെഴുതുന്ന ശീലമുണ്ടായിരുന്നു.

നയന്‍താരയെ ആക്രമിച്ചതിന് പിന്നില്‍ മുന്‍ കാമുകന്‍?

തന്റെ ചില രസങ്ങളും ചിന്തയെല്ലാം ചേര്‍ത്ത് അടുത്ത സുഹൃത്തുക്കള്‍ ഇത്തരത്തില്‍ ലാല്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്ന് കത്തെഴുതും. മമ്മൂട്ടിയും ഇത്തരത്തില്‍ ലാല്‍ കത്തയക്കാറുള്ള ഒരാളായിരുന്നു. ഒരിക്കല്‍ ഷൂട്ടിംഗ് സെറ്റിലിരിക്കുന്ന മമ്മൂട്ടിക്ക് ലാലിന്റെ ഒരു കത്തുകിട്ടി. എന്നാല്‍ കത്തുവായിച്ച മമ്മൂട്ടി ഉടനെ ലാലിനെ വിളിച്ച് ചീത്ത വിളിക്കുകയാണേ്രത ചെയ്തത്. ഇരുവര്‍ക്കും മനസിലാകുന്ന അശ്ലീല ധ്വനിയുള്ള ഒരു തമാശ കത്തിലുണ്ടായിരുന്നതാണേ്രത മമ്മുക്കയെ പ്രകോപിതനാക്കിയത്. പിന്നീടും ലാല്‍ കത്തെഴുത്ത് തുടര്‍ന്നിട്ടുണ്ട്. അടുത്തിടെ ലാല്‍ തന്റെ ബ്ലോഗില്‍ ദൈവത്തിന്റെ സ്വന്തം കത്തുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.

സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

NO COMMENTS

Leave a Reply