വള്ളീം തെറ്റി പുള്ളീം തെറ്റി ട്രെയ്‌ലര്‍

വള്ളീം തെറ്റി പുള്ളീം തെറ്റി ട്രെയ്‌ലര്‍

0
ഋഷി ശിവകുമാറിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയും മുഖ്യവേഷങ്ങളിലെത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന അവധിക്കാല ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. തൊണ്ണൂറുകളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിലുള്ളത്. ഒരു തിയറ്റര്‍ ഓപ്പറേറ്ററുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.

NO COMMENTS

Leave a Reply