തരംഗമായി തെറി മേക്കിംഗ് വിഡിയോയും

തരംഗമായി തെറി മേക്കിംഗ് വിഡിയോയും

0

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഇളയ ദളപതി വിജയ് ചിത്രം തെറി റിലീസിംഗിനു മുന്‍പു തന്നെ തരംഗമാകുകയാണ്. തെറിയുടെ ട്രെയ്‌ലര്‍ ഇതിനകം തന്നെ ഒരുകോടിക്കു മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. തമിഴിലെ ഏറ്റവുമധികം കാണപ്പെട്ട ട്രെയ്‌ലര്‍ എന്ന റെക്കോഡ് ഐ യില്‍ നിന്ന് തട്ടിമാറ്റാന്‍ തെറിക്കിനി ഏതാനും ദിവസങ്ങള്‍ മതിയാകും.

മണിയുടെ ജീവിതകഥയുമായി വിനയന്‍; മുഖ്യവേഷത്തില്‍ സഹോദരന്‍

ഏപ്രില്‍ 14ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. വിജയ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പുറത്തുവിട്ടത്.

മമ്മൂട്ടിയെ പ്രകോപിപ്പിച്ച മോഹന്‍ലാലിന്റെ കത്ത്

SIMILAR ARTICLES

ഇടിയുടെ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം

0

NO COMMENTS

Leave a Reply