സൗന്ദര്യത്തിനായി സ്‌നേഹത്തിന്റെ പാടുകള്‍ മറയ്ക്കരുതെന്ന് കനിഹ
പ്രസവശേഷം സ്ത്രീകള്‍ സൗന്ദര്യക്കാര്യത്തില്‍ വളരേയധികം ആകുലരാകേണ്ട കാര്യമില്ലെന്ന് നടി കനിഹ. പ്രസവം മൂലം വയറില്‍ വരുന്ന പാടുകള്‍ മറയ്ക്കാന്‍ മേക്കപ്പിനെയും ചികിത്സയെയും ആശ്രയിക്കുന്നവര്‍ക്കാണ് താരത്തിന്റെ ഉപദേശം.
മമ്മൂട്ടിയും ജയറാമും പൃഥ്വിയും മാറുന്നത് തെറി പേടിച്ചോ?
പ്രസവത്തിന്റെ പാടുകള്‍ വെളിവാകുന്ന വിധം താന്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ കേട്ട അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Few years back I walked the ramp for designer Sanjana jon at the CIFW…The cause being walk for the girl child. It…
Posted by Kaniha on Tuesday, April 5, 2016