സലാം ബുഖാരിയുടെ കന്നി സംവിധാനത്തില്‍ ദുല്‍ഖര്‍

സലാം ബുഖാരിയുടെ കന്നി സംവിധാനത്തില്‍ ദുല്‍ഖര്‍

0

നടന്‍ സലാം ബുഖാരി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനായിരിക്കും ചിത്രത്തിലെ നായകനെന്ന് സലാം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കൈനിറയെ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഉള്ള ദുല്‍ഖറിന് അടുത്ത വര്‍ഷത്തില്‍ മാത്രമേ സലാം ബുഖാരി ചിത്രത്തില്‍ എത്താന്‍ പറ്റുകയുള്ളൂ.

വിവാഹം കഴിക്കില്ലെന്ന തീരുമാനം ഹണിറോസ് മാറ്റി; യുവനടനുമായി പ്രണയത്തില്ലെന്നും ഗോസിപ്പ്

ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാകും ചിത്രം ഒരുക്കുക. 2015ല്‍ തന്നെ ചിത്രം പ്ലാന്‍ ചെയ്തിരുന്നതാണെങ്കിലും ദുല്‍ഖറിന്റെ ബിസി ഷെഡ്യൂള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

എംപിക്കും എംഎല്‍എയ്ക്കും ഒപ്പം ദുല്‍ഖറിന്റെ ചിരിക്കാഴ്ച്ച

SIMILAR ARTICLES

മോശം കമന്റിന് ട്വിറ്ററില്‍ അമലാ പോളിന്റെ മറുപടി ഇങ്ങനെ

0

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം; പൃഥ്വിരാജില്ല

0

NO COMMENTS

Leave a Reply