എംപിക്കും എംഎല്‍എയ്ക്കും ഒപ്പം ദുല്‍ഖറിന്റെ ചിരിക്കാഴ്ച്ച

എംപിക്കും എംഎല്‍എയ്ക്കും ഒപ്പം ദുല്‍ഖറിന്റെ ചിരിക്കാഴ്ച്ച

0

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ പുരോഗമിക്കുകയാണ്. മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്. ഇന്നസെന്റും ചിത്രത്തിലുണ്ട്. സെറ്റില്‍ നിന്നൊരു ചിരിക്കാഴ്ച്ച ഇന്നസെന്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

SIMILAR ARTICLES

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം; പൃഥ്വിരാജില്ല

0

ലൂസിഫറില്‍ ലാലേട്ടനൊപ്പം ചാക്കോച്ചനും

0

NO COMMENTS

Leave a Reply