ചുംബനം ചോദിച്ച് മമ്മൂട്ടി; വൈറ്റിന്റെ പുതിയ ടീസര്‍ കാണാം
ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റ് ജൂലൈ 29ന് തിയറ്ററുകളിലെത്തുകയാണ്. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. മമ്മൂട്ടി ഇതുവരെ കൈകാര്യം ചെയ്യാത്ത വ്യത്യസ്ത വേഷമാകും ചിത്രത്തിലെന്നാണ് സൂചനകള്‍.
കബാലിയിലെ കിടിലന്‍ ആക്ഷന്‍ രംഗം കാണാം
ഹുമ ഖുറേഷിയാണ് നായിക. ചിത്രത്തിന്റെ പുതിയ ടീസര്‍ കാണാം.
ദുല്‍ഖറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്ന് അര്‍ധരാത്രി മുതല്‍