തമിഴകത്തും താരം; ഇരുമുഖന്‍ ഓഡിയോ ലോഞ്ചിന് നിവിന്‍ പോളി
ഇപ്പോള്‍ കേരളക്കരയില്‍ മാത്രമല്ല തമിഴകത്തും താരമാണ് നിവിന്‍പോളി. രണ്ട് തമിഴ് ചിത്രങ്ങളാണ് ഈ വര്‍ഷം നിവിന്റേതായി തിയറ്ററുകളിലെത്തുന്നത്. സിനിമ ചടങ്ങുകളിലും തമിഴകത്ത് വന്‍ വരവേല്‍പ്പാണ് നിവിന് ലഭിക്കുന്നത്. പ്രേമം വന്‍ ഹിറ്റായതാണ് ഈ കുതിപ്പിന് സഹായിച്ചത്.
കബാലിയിലെ കിടിലന്‍ ആക്ഷന്‍ രംഗം കാണാം
ഇപ്പോഴിതാ വിക്രം- നയന്‍താര ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇരുമുഖന്റെ വീഡിയോ ലോഞ്ചിംഗ് ചടങ്ങിലേക്ക് നിവിന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് യുവതാരങ്ങളെ കൂടാതം ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് താരവും നിവിനൊപ്പം ഓഡിയോ ലോഞ്ചിനെത്തും.
ദുല്‍ഖറിന് 30; കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍
നേരത്തേ വിക്രം സംവിധാനം ചെയ്ത ഫ്രണ്ട്‌സ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തില്‍ നിവിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.