ഗപ്പിക്കും സെന്‍സര്‍ കുരുക്ക്; റിലീസ് വൈകും
ടോവിനോ തോമസിനേയും ചേതന്‍ ജയലാലിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ഗപ്പിയുടെ റിലീസ് മാറ്റിവെച്ചു. ചിത്രം സെന്‍സര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളാണ് ചിത്രത്തിന് വിനയായതെന്ന് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചുംബനം ചോദിച്ച് മമ്മൂട്ടി; വൈറ്റിന്റെ പുതിയ ടീസര്‍ കാണാം
ഓഗസ്റ്റ് അഞ്ചിനു മാത്രമേ ഇനി ചിത്രം തിയറ്ററുകളിലെത്തുകയുള്ളൂ. ക്യൂബ് ഡിജിറ്റല്‍ സിനിമ സര്‍വറില്‍ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രമേ പുതിയ മാനദണ്ഡ പ്രകാരം സിനിമകളുടെ സെന്‍സറിംഗ് ചെയ്യാവൂ.
കബാലിയിലെ കിടിലന്‍ ആക്ഷന്‍ രംഗം കാണാം