മലയാളത്തിലെ ആദ്യ ടൈം ട്രാവലര്‍; ടിക് ടോക്കിന്റെ ഫസ്റ്റ് പോസ്റ്റര്‍ കാണാം
മലയാളത്തിലെ ആദ്യ ടൈം ട്രാവലര്‍ ചിത്രമായിരിക്കും ഒരു പക്ഷേ വിവേക് അനിരുദ്ധ് സംവിധാനം ചെയ്യുന്ന ടിക് ടോക്ക്. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഗൗതം മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍?
അതിദി രവിയാണ് ചിത്രത്തിലെ നായിക. കിരണ്‍ കെ എസ്, അഭിനേഷ് കുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
കുറുമ്പത്തിച്ചുന്ദരി… ആന്‍മരിയയിലെ പാട്ടു കേള്‍ക്കാം