കുറുമ്പത്തിച്ചുന്ദരി… ആന്‍മരിയയിലെ പാട്ടു കേള്‍ക്കാം
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സാറ തോമസും സണ്ണി വെയ്‌നും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലുണ്ട്.
ചുംബനം ചോദിച്ച് മമ്മൂട്ടി; വൈറ്റിന്റെ പുതിയ ടീസര്‍ കാണാം
വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്ത്. സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്.
എസ്ര നായികയുടെ ക്രേസി ബൈക്ക് റൈഡ് കാണാം- വിഡിയോ