ശ്യാംധര്‍ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് ഇടുക്കിക്കാരനായി

ശ്യാംധര്‍ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് ഇടുക്കിക്കാരനായി

0

മലയാളത്തിന്റെ പ്രാദേശിക വൈവിധ്യങ്ങളെ ശരീരത്തിലും ഭാഷയിലും ആവാഹിക്കുന്ന കഥാപാത്രങ്ങളെ ചെയ്തു ഫലിപ്പിക്കുന്നതില്‍ മമ്മൂട്ടിയുടെ മികവ് ശ്രദ്ധേയമാണ്. സെവന്‍ത് ഡേ സംവിധാനം ചെയ്ത ശ്യാംധറിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഇടുക്കിക്കാരനായി എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം എന്നാണ് സൂചനകള്‍.

ദുല്‍ഖറിന് 30; കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

ശ്യാംധര്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍?

SIMILAR ARTICLES

കിസപാതയിലെ കിസ്മത്ത്- ഫസ്റ്റ് റിപ്പോര്‍ട്ട്

0

സണ്ണി ലിയോണിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു

0

NO COMMENTS

Leave a Reply