ദുല്‍ഖര്‍- അമല്‍ നീരദ് ചിത്രം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം. തുടക്കം മുതല്‍ പലകാരണങ്ങളാല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ആദ്യമെത്തുക മമ്മൂട്ടിയുടെ കര്‍ണന്‍? ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും
ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.dulquer.comലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ചിത്രത്തില്‍ കോട്ടയംകാരനായാണ് ദുല്‍ഖര്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് കാണാം