കൊച്ചൗവ്വ പൗലോ യുടെ ഫസ്റ്റ് പോസ്റ്റര്‍ കാണാം

കൊച്ചൗവ്വ പൗലോ യുടെ ഫസ്റ്റ് പോസ്റ്റര്‍ കാണാം

0

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ കുഞ്ചാക്കോബോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചൗവ്വ, അയപ്പ ദാസ് എന്നീ രണ്ട് കഥാപാത്രങ്ങളെ പൗലോ കൊയ്‌ലോയുടെ രചനകള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാസ്റ്റര്‍ രുദ്രാക്ഷ് സുധീഷും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.

ദുല്‍ഖറിന് 30; കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

ഹാസ്യപ്രധാനമായി ഒരുങ്ങുന്ന ചിത്രത്തില്‍ കെപിഎസി ലളിത, നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരുമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഉദയയുടെ ബാനറില്‍ എത്തുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ചുംബനം ചോദിച്ച് മമ്മൂട്ടി; വൈറ്റിന്റെ പുതിയ ടീസര്‍ കാണാം

SIMILAR ARTICLES

കിസപാതയിലെ കിസ്മത്ത്- ഫസ്റ്റ് റിപ്പോര്‍ട്ട്

0

സണ്ണി ലിയോണിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു

0

NO COMMENTS

Leave a Reply