കബാലിയിലെ കിടിലന്‍ ആക്ഷന്‍ രംഗം കാണാം
പാ രഞ്ജിത് സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനി ചിത്രം കബാലി മികച്ച കളക്ഷനോടെ മുന്നേറുകയാണ്. ആദ്യദിനത്തില്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉയര്‍ന്നതെങ്കിലും ചിത്രത്തിന്റെ പ്രമേയവും രജനിയുടെ പ്രകടനവും വലിയൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ചിത്രത്തിലെ ഒരു കിടിലന്‍ ആക്ഷന്‍ രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാണാം.
ഗൗതം മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍?
അമലാ പോളുമായുള്ള വിവാഹ മോചനം; സൂചനകള്‍ നല്‍കി എ എല്‍ വിജയ്