ദുല്‍ഖറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
ജൂലൈ 28 പിറന്നാള്‍ ദിനത്തില്‍ മുന്നോടിയായി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. പിറന്നാള്‍ ദിനം ആരംഭിക്കുന്ന അര്‍ധരാത്രി മുതല്‍ വെബ്‌സൈറ്റ് ലഭ്യമാകും. http://www.dulquer.com ഡൊമെയ്‌നിലാണ് ദുല്‍ഖറിന്റെ വെബ്‌സൈറ്റ്.
അമലാ പോളുമായുള്ള വിവാഹ മോചനം; സൂചനകള്‍ നല്‍കി എ എല്‍ വിജയ്
ദുല്‍ഖര്‍ തന്നെ ഫേസ്ബുക്കിലൂടെ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് വിവരം അറിയിച്ചിട്ടുണ്ട്. ഇനിമുതല്‍ ഡിക്യുവിന്റെ സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളും വെബ്‌സൈറ്റിലൂടെ അറിയാം.
ഗൗതം മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍?