മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം

മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം

0
 മമ്മൂട്ടി സിനിമയിലെത്തുന്നതിനു മുമ്പ് അല്‍പ്പം മിമിക്രിയിലും പയറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ ടച്ച് വിട്ടുപോയിട്ടില്ല. ഇന്ന് ക്ലബ് എഫ്എം യുഎഇ യില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രോതാക്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിക്കൊണ്ട് മെഗാസ്റ്റാര്‍ എത്തി. കണ്ടുനോക്കൂ താരം ശ്രോതാവിനെ കൈയിലെടുത്തതെങ്ങനെയെന്ന്.

SIMILAR ARTICLES

സസ്‌പെന്‍സുമായി സമുദ്രക്കനിയുടെ ട്വീറ്റ്; ഒപ്പം തമിഴില്‍ കമലഹാസന്‍?

0

NO COMMENTS

Leave a Reply