മമ്മൂട്ടി സിനിമയിലെത്തുന്നതിനു മുമ്പ് അല്‍പ്പം മിമിക്രിയിലും പയറ്റിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ ടച്ച് വിട്ടുപോയിട്ടില്ല. ഇന്ന് ക്ലബ് എഫ്എം യുഎഇ യില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രോതാക്കള്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കിക്കൊണ്ട് മെഗാസ്റ്റാര്‍ എത്തി. കണ്ടുനോക്കൂ താരം ശ്രോതാവിനെ കൈയിലെടുത്തതെങ്ങനെയെന്ന്.