സല്‍മാന്‍ ഖാനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി

സല്‍മാന്‍ ഖാനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി

0
റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ആളെ അലക്ഷ്യമായി കാറോടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി. അടുത്തയാഴ്ച്ച സുപ്രീംകോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. അപകട സമയത്ത് കാറോടിച്ചിരുന്നത് സല്‍മാനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കാണിച്ചാണ് ദില്ലി ഹൈക്കോടതി അദ്ദേഹത്തെ വെറുതേ വിട്ടത്. എന്നാല്‍ ഈ വിധിയില്‍ ഒട്ടേറെ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഹര്‍ജി നല്‍കിയ ഒരു സംഘം അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ കീഴ്‌ക്കോടതി കേസില്‍ സല്‍മാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

സരയുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

NO COMMENTS

Leave a Reply