ലീല- ബിജുമേനോന്‍ പാടിയ പ്രൊമോ സോംഗ് കേള്‍ക്കാം
ലീല എന്ന രഞ്ജിത് ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല. നിര്‍മാതാക്കളുടെ വിലക്കും മറ്റും മൂലം റിലീസിംഗ് നീളുകയാണ്. എന്നാല്‍ ഇക്കാലയളവ് ചിത്രത്തിന് ഗുണകരമാകുമെന്നാണ് പുതിയ സൂചനകള്‍. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനും വാര്‍ത്തകള്‍ക്കുമെല്ലാം ഓണ്‍ലൈന്‍ ലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രിയങ്ക ആത്മഹത്യക്ക് ശ്രമിച്ചിരുന്നതിനായി വെളിപ്പെടുത്തല്‍
ഇപ്പോഴിതാ ചിത്രത്തിനായി ബിജുമേനോന്‍ ആലപിച്ച പ്രൊമോ സോംഗും പുറത്തു വന്നിരിക്കുകയാണ്. ബിജിബാലിന്റെതാണ് സംഗീതം