കരിങ്കുന്നം സിക്‌സസ് ഫസ്റ്റ്‌ലുക്ക് പുറത്ത്
മഞ്ജു വാര്യരെ മുഖ്യ വേഷത്തില്‍ എത്തിച്ച് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്‌സസിന്റെ ഫസ്റ്റ്‌ലുക്ക് മഞ്ജുവാര്യര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ചിത്രത്തില്‍ ഒരു വോളിബോള്‍ കോച്ചായാണ് മഞ്ജു എത്തുന്നത്.
കരിങ്കുന്നം സിക്സസിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. ദീപുകരുണാകരനാണ് സംവിധാനം. വോളിബോൾ ക…
Posted by Manju Warrier on Saturday, April 2, 2016