ദിലീപിന്റെ തള്ള് കേള്‍ക്കണോ? (വിഡിയോ)
കിംഗ് ലയര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി മനോരമ ഓണ്‍ലൈനില്‍ തള്ള് സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. സിദ്ധിഖിന്റെ തിരക്കഥയില്‍ ലാല്‍ സംവിധാനം ചെയ്യുന്ന കിംഗ് ലയറില്‍ പെരുംനുണയനായ സത്യ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഇനി താരം തള്ളുന്നതെന്തെന്ന് കണ്ടു നോക്കാം.
പോലീസ് വേഷത്തില്‍ മീരാ ജാസ്മിന്‍ തിരിച്ചുവരുന്നു