വിവാഹമോചനത്തില്‍ അമല ഇത്ര ഹാപ്പിയാണോ? ഈ വീഡിയോ കണ്ടുനോക്കൂ
എഎല്‍ വിജയുമായുള്ള അമല പോളിന്റെ വിവാഹ മോചന നടപടികള്‍ ആരംഭിച്ചിരിക്കെ താരത്തിന്റെ ഒരു വീഡിയോ വൈറലാകുകയാണ്. ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്ന അമലയാണുള്ളത്. ഈ വീഡിയോ കണ്ട പലരും ഇത് വിവാഹ മോചനത്തിനു ശേഷമുള്ള സന്തോഷമാണെന്നാണ് പറയുന്നത്. വിവാഹമോചനത്തോടെ തമിഴ് സിനിമാ ലോകത്ത് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് അമലാ പോള്‍.