ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മ … ഒപ്പത്തിലെ ഗാനം കാണാം

ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മ … ഒപ്പത്തിലെ ഗാനം കാണാം

0

ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം നേടിയ പ്രയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിലെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന ഗാനം റിലീസ് ദിവസം യൂട്യൂബിലൂടെ പുറത്തിറക്കി.

ശാലുമേനോന്‍ വിവാഹിതയായി; ഫോട്ടോകള്‍ കാണാം

ജിം, ബേബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് മധു വാസുദേവാണ്. എംജി ശ്രീകുമാറും ബേബി ശ്രേയയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

SIMILAR ARTICLES

ക്യാംപസ് ചിത്രത്തില്‍ ഫഹദ്; സംവിധാനം റാഫി

0

പുലിമുരുകന്‍ പുതിയ പോസ്റ്റര്‍ കാണാം

0

NO COMMENTS

Leave a Reply