ശാലുമേനോന്‍ വിവാഹിതയായി; ഫോട്ടോകള്‍ കാണാം
സിനിമാ- സീരിയല്‍ താരം ശാലു മേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരുമായുള്ള വിവാഹം ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. ഫോട്ടോകള്‍ കാണാം.
(കടപ്പാട്- മോളിവുഡ് ടൈംസ്)
മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരേ ആഞ്ഞടിച്ച് ദിലീപ്