‘കിസ പാതയില്‍ കിതാബടച്ചിരുപാത പോലെ മടങ്ങിലും’ കിസ്മത്തിലെ പാട്ട് കാണാം

‘കിസ പാതയില്‍ കിതാബടച്ചിരുപാത പോലെ മടങ്ങിലും’ കിസ്മത്തിലെ പാട്ട് കാണാം

0

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തിലെ പ്രണയഗാനം യൂട്യൂബില്‍ ശ്രദ്ധേയമാകുകയാണ്. ഷെയ്ന്‍ നിഗവും ശ്രുതി മേനോനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

പുലി മുരുകനും തോപ്പില്‍ ജോപ്പനും ഒക്‌റ്റോബര്‍ 7ന്; BIG M FIGHT വീണ്ടും

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

SIMILAR ARTICLES

കിസപാതയിലെ കിസ്മത്ത്- ഫസ്റ്റ് റിപ്പോര്‍ട്ട്

0

സണ്ണി ലിയോണിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നു

0

NO COMMENTS

Leave a Reply