രംഭ ഇപ്പോള്‍ എവിടെയാണ്? ഫോട്ടോകാണാം

രംഭ ഇപ്പോള്‍ എവിടെയാണ്? ഫോട്ടോകാണാം

0

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് രംഭ. ഗായത്രി എന്ന പേരില്‍ മലയാളത്തിലാണ് ആദ്യം അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തമിഴകത്തെത്തി രംഭ എന്ന പേരില്‍ ഗ്ലാമര്‍ നായിക വേഷങ്ങളിലൂടെ ശ്രദ്ധേയയായി.ഇപ്പോള്‍ വിവാഹമെല്ലാം കഴിഞ്ഞ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് രംഭ.

2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍

കാനഡയില്‍ വ്യവസായിയായ ഇന്ദ്രനാണ് രംഭയുടെ ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളുണ്ട്. തന്റെ കുട്ടികള്‍ക്കൊപ്പം രംഭ നില്‍ക്കുന്ന പുതിയ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്.

മലയാള സിനി യ്ക്ക് ഓണ്‍ലൈന്‍ റിലീസിങ് വിപണി ഒരുക്കി ഫിലിം കൊകോ.കോം

NO COMMENTS

Leave a Reply