വൈറ്റ് മമ്മൂട്ടിയുടെ വിഷു റിലീസ്

വൈറ്റ് മമ്മൂട്ടിയുടെ വിഷു റിലീസ്

0

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിഷു റിലീസ് വൈറ്റ് ആകുമെന്ന് ഏറക്കുറെ ഉറപ്പായി. ഉദയ് ആനന്ദന്റെ സംവിധാനത്തില്‍ എത്തുന്ന ഈ മെഗാസ്റ്റാര്‍ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് ലണ്ടനിലാണ്. ബോളിവുഡ് താരം ഹുമ ഖുറൈഷി നായികയായെത്തുന്നു എന്നതും സവിശേഷതയാണ്. ബിഗ് ബജറ്റില്‍ തയാറാക്കുന്ന ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കേരളത്തിലും ബംഗളൂരുവിലും ചിത്രീകരിച്ചിട്ടുണ്ട്.

നാടന്‍ സുന്ദരിയായി റിമ; ഡോ. ബിജുവിന്റെ ലൊക്കേഷനിലെ ഫോട്ടോകള്‍ കാണാം

ഉദയ് ആനന്ദന്‍ തന്നെയാണ് ചിത്രത്തിനായി രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ രാജ്. നേരത്തെ വൈറ്റിന്റെ ഷൂട്ടിംഗിനായി ലണ്ടനിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

NO COMMENTS

Leave a Reply