രാജേഷിനെ മരണത്തിലേക്ക് തള്ളിവിട്ടത് പെപ്‌സി?

രാജേഷിനെ മരണത്തിലേക്ക് തള്ളിവിട്ടത് പെപ്‌സി?

0

മലയാള സിനിമയുടെ ട്രാഫിക്കിനെ പുതു ചിന്തകളിലേക്ക് വഴിതിരിച്ചുവിട്ട സംവിധായകന്‍ രാജേഷ് പിള്ള കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തെ ബാധിച്ച അസുഖം. നേരത്തേ ഒരു വാഹനാപകടത്തെ അതിജീവിച്ചിട്ടുള്ള രാജേഷ് തനിക്ക് രോഗം വരാനിടയായ സാഹചര്യത്തെ കുറിച്ച് വിവരിച്ചിരുന്നതായി സുഹൃത്ത് സുബ്രഹ്മണ്യന്‍ സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ അമിതമായി പെപ്‌സി കുടിച്ചതാണ് രോഗത്തിന് കാരണമെന്നത്രേ ഡോക്റ്റര്‍മാരും കണ്ടെത്തിയത്.

രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവ…

Posted by Subramanian Sukumaran on Saturday, February 27, 2016

NO COMMENTS

Leave a Reply