മൈഥിലിക്കെതിരേ അപവാദം പറഞ്ഞ പോര്‍ട്ടലുകള്‍ക്കെതിരേ കേസ്

മൈഥിലിക്കെതിരേ അപവാദം പറഞ്ഞ പോര്‍ട്ടലുകള്‍ക്കെതിരേ കേസ്

0

നടി മൈഥിലിയെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ രണ്ട് വെബ് പോര്‍ട്ടലുകള്‍ക്കെതിരേ നിയമ നടപടികളുണ്ടാകും. മൈഥിലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്.

വിവാഹം ഉടനെന്ന് ഭാവന; വരന്‍ കന്നഡ നിര്‍മാതാവ്

താരത്തിന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങള്‍ എടുത്ത് അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിച്ചും കൂട്ടിച്ചേര്‍ത്തും അവതരിപ്പിക്കുകയായിരുന്നു ഈ വെബ്‌സൈറ്റുകള്‍ ചെയ്തത്. അടുത്തിടെ അന്തരിച്ച പിതാവിനെതിരേ പോലും മോശമായ പരാമര്‍ശങ്ങള്‍ ഈ വാര്‍ത്തകളില്‍ കണ്ടതോടെയാണ് കേസ് നല്‍കാന്‍ മൈഥിലി തയാറായത്.

SIMILAR ARTICLES

സൂര്യ ഹോളിവുഡ് ഉപേക്ഷിച്ചത് നഗ്നതയും ചുംബനവും മൂലം

0

കണ്ടിട്ടും കാണാതെ ഒഴിഞ്ഞുമാറി ദിലീപും മഞ്ജുവാര്യരും (വിഡിയോ)

0

NO COMMENTS

Leave a Reply