ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം മാര്‍ച്ച് 18ന്
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം മാര്‍ച്ച് 18ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപനം. നിവിന്‍പോളി പ്രധാന വേഷത്തിലെത്തുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ചിത്രീകരണം പൂര്‍ണമായും ദുബായിയിലായിരുന്നു. ശ്രീനാഥ് ഭാസി,രഞ്ജി പണിയ്ക്കര്‍,ടി ജി രവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വിനീതിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാകും ചിത്രത്തിന് എന്നാണ് അറിയാന്‍ കഴിയുന്നത്.
സായ് പല്ലവിയെ മണിരത്‌നത്തിന് റെക്കമന്റ് ചെയ്തത്
നേരത്തേ ഒരു പ്രധാന വേഷത്തിനായി ഗൗതം മേനോനെ പരിഗണിച്ചിരുന്നെങ്കിലും ചെന്നൈ പ്രളയം മൂലവും അദ്ദേഹത്തിന്റെ തിരക്കുകള്‍ മൂലവും അത് നടന്നില്ല.