നായകിയിലെ മോഷന്‍ സോംഗ്

നായകിയിലെ മോഷന്‍ സോംഗ്

0

തെന്നിന്ത്യന്‍ താര സുന്ദരി തൃഷ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് നായകി. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം നായികയെ കേന്ദ്രീകരിച്ച് നീങ്ങുന്നതാണ്. ചിത്രത്തിലെ തൃഷയുടെ ലുക്ക് പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ നായകിയിലെ ഒരു ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

NO COMMENTS

Leave a Reply