വിവാദ കവിതയോട് യോജിപ്പില്ല; വിശദീകരണവുമായി ജോണ്‍ ബ്രിട്ടാസ്
കൈരളി ചാനലില്‍ താന്‍ അവതരിപ്പിക്കുന്ന ജെബി ജംക്ഷനില്‍ സാം മാത്യു എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ച വിവാദ കവിതയോട് യോജിപ്പില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം. അവതാരകന്‍ എന്ന നിലയില്‍ ആലാപനത്തിന് മാത്രമാണ് പ്രോല്‍സാഹനം നല്‍കിയത് എന്നും ബ്രിട്ടാസ് പറയുന്നു. ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.