തോപ്പില്‍ ജോപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

തോപ്പില്‍ ജോപ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

0

മലയാള സിനിമാ ലോകവും പ്രേക്ഷകരും മെഗാതാരം മമ്മൂട്ടിയുടെ 65-ാം പിറന്നാള്‍ ആഘോഷമാക്കവെ അദ്ദേഹത്തിന്റെ അടുത്ത റിലീസ് തോപ്പില്‍ ജോപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒക്‌റ്റോബറില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്.

SIMILAR ARTICLES

മോശം കമന്റിന് ട്വിറ്ററില്‍ അമലാ പോളിന്റെ മറുപടി ഇങ്ങനെ

0

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രം; പൃഥ്വിരാജില്ല

0

NO COMMENTS

Leave a Reply